Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

പെരുമാട്ടി ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ്. ഓപ്പണ്‍ കാറ്റഗറിയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത- ഒന്ന്-രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെ സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ എന്‍.എ.സി/ എന്‍.ടി.സി ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 15ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04923-234235.

date