Post Category
മെഡിക്കല്‍ ഓഫീസര്‍ നിയമനം: അഭിമുഖം 22ന്
പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ആന്റി റിട്രോവൈറല്‍ തെറാപ്പി സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 72,000 രൂപ. യോഗ്യത- എം.ബി.ബി.എസ്. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ജൂണ്‍ 22ന് രാവിലെ 10ന് മെഡിക്കല്‍ കോളജ് മെയിന്‍ ബ്ലോക്കില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0491 2951010.
date
- Log in to post comments