Skip to main content

സൗജന്യ പൈത്തണ്‍ കമ്പ്യൂട്ടര്‍ പരിശീലനം

ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 25 ദിവസത്തെ പൈത്തണ്‍ കമ്പ്യൂട്ടര്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ജൂണ്‍ 20 വൈകീട്ട് അഞ്ചിന് മുന്‍പായി ചിറ്റൂര്‍ സി.ഡി.സി-യില്‍ നേരിട്ടോ ഫോണ്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യണം. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ സ്ലിപ് കൊണ്ടുവരണം. ഫോണ്‍: 04923-223297, 04923-224297.

date