Skip to main content

മലമ്പുഴ ഐ.ടി.ഐ പ്രവേശനം

 

മലമ്പുഴ ഗവ. ഐ.ടി.ഐയില്‍ 2026 പരിശീലന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. https://itiadmissions.kerala.gov.in  മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. പ്രോസ്‌പെക്ടസും മാര്‍ഗനിര്‍ദ്ദേശങ്ങളും https://det.kerala.gov.in ല്‍ ലഭിക്കും. 100 രൂപയാണ് അപേക്ഷാ ഫീസ്. സമീപത്തെ ഐ.ടി.ഐ/ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. വെരിഫിക്കേഷന്‍ നടപടികള്‍ ജൂണ്‍ 15 മുതല്‍ വിവിധ ഐ.ടി.ഐകളില്‍ ആരംഭിക്കും. ഫോണ്‍: 0491-2815161.

 

date