Post Category
വനിതാ ഐ ടി ഐ പ്രവേശനം
മലമ്പുഴ വനിതാ ഐ ടി ഐ ലേക്ക് വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in വഴിയും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സസ് എന്നിവയാണ് ട്രേഡുകള്‍. അവസാന തീയതി ജൂണ്‍ 30. ഓണ്‍ലൈന്‍ അപേക്ഷകളുടെ വെരിഫിക്കേഷന്‍ അവസാനിക്കുന്ന തീയതി ജൂലൈ മൂന്ന്. ഫോണ്‍: 0491 2815181.
date
- Log in to post comments