Post Category
താല്‍ക്കാലിക അധ്യാപക ഒഴിവ്
വെണ്ണക്കര ഗവ. ഹൈസ്‌കൂളില്‍ എച്ച് എസ് ടി സോഷ്യല്‍ സയന്‍സ്, യു പി എസ് ടി എന്നീ തസ്തികകളില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് ജൂലൈ 14 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. ഫോണ്‍: 0491 2515872.
date
- Log in to post comments