Post Category
സീറ്റൊഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത (എസ് എന്‍ ജി എസ്) കോളജില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ വിവിധ പി ജി വകുപ്പുകളില്‍ സീറ്റൊഴിവ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 16ന് വൈകീട്ട് നാലിനകം കോളജില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223.
date
- Log in to post comments