Post Category
റൗണ്ട് എബൗട്ട് സ്ഥാപിക്കും
ആലത്തൂര്‍ ബസാര്‍ റോഡില്‍ മലമലമൊക്ക് ജംഗ്ഷനില്‍ വാഹനങ്ങള്‍ അപകടം ഇല്ലാതെ സുഗമമായി കടന്നുപോകുന്നതിനായി ജൂലൈ 16 മുതല്‍ നിലവിലെ താല്‍ക്കാലിക ട്രാഫിക് റൗണ്ട് എബൗട്ട് റോഡിന്റെ മധ്യത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാറ്റി സ്ഥാപിക്കുന്നതായി ആലത്തൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. സ്ഥിരമായ ട്രാഫിക് റൗണ്ട് എബൗട്ട് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
date
- Log in to post comments