Skip to main content

അധ്യാപക നിയമനം

ഷൊര്‍ണൂര്‍ ഗണേശ്ഗിരി ഗവ. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച് എസ് എസ് ടി കെമിസ്ട്രി ഒഴിവിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് ഓഗസ്ത് അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9446142917.
 

date