Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന് തിയേറ്ററുകളില്‍ മെഡിക്കല്‍ ഗ്യാസ് സിലിണ്ടറുകൾ റീ ഫില്‍ ചെയ്ത് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് നാല് ഉച്ചയ്ക്ക് രണ്ട് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2974125.
date
- Log in to post comments