Post Category
ആക്ഷേപം അറിയിക്കണം
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ വ്യക്തിഗത ഗുണഭോക്താക്കളുടെ മുന്‍ഗണനാ ലിസ്റ്റ് പഞ്ചായത്ത് ഓഫീസിലും കൃഷി ഭവനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് സംബന്ധിച്ചുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 31 ന് വൈകീട്ട് മൂന്നിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922 266223.
date
- Log in to post comments