Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മംഗലം ഗവ ഐ ടി ഐ യില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വേയര്‍) തസ്തികയിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസറ്റ് ഇന്‍സ്ട്രക്ടര്‍മാരെ ദിവസ വേതന/ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ (ഗവ. അംഗീകൃതം)യാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പും സഹിതം ആഗസ്റ്റ് 11 ഉച്ചയ്ക്ക് 12 ന് കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം. ഫോണ്‍: 0495 2371451, 0495 2461898.
date
- Log in to post comments