Skip to main content

ഡ്രോണ്‍ പൈലറ്റ് പരിശീലനം

 

 

അസാപ് കേരള ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സ്മാള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത 10-ാം ക്ലാസ് വിജയം. പ്രായപരിധി 18 വയസിനുമുകളില്‍. അഞ്ച് ദിവസങ്ങളിലായി 30 മണിക്കൂറാണ് കോഴ്സ് ദൈര്‍ഘ്യം. കാസര്‍ഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്സ് നടക്കുന്നത്. https://forms.gle/WyrKBAiJQtvWX ല്‍ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ഓഗസ്റ്റ്  31. ഫോണ്‍: 9495999721.

date