Skip to main content

ഫാഷന്‍ ഡിസൈനിങ് പ്രവേശനം

 

അഗളി, പാലക്കാട് ജി ഐ എഫ് ഡി സെന്ററുകളിലേക്ക് ഫാഷന്‍ ഡിസൈനിങ് പ്രവേശനത്തിന് ഓഗസ്റ്റ് 12 വൈകീട്ട് അഞ്ച് വരെ https://fdgt.polyadmission.org ല്‍ അപേക്ഷിക്കാം.   ഫോണ്‍: 9447370383, 9447522338.

date