Skip to main content

സൗജന്യ തൊഴില്‍ പരിശീലനവും ജോലിയും

 

തൊഴില്‍ നൈപുണ്യ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ ഡി ഡി യു ജി കെ വൈ യിലേക്ക് 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എന്‍ എസ് ഡി സി സര്‍ട്ടിഫിക്കേഷനുള്ള ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഫുഡ് പ്രൊഡക്ഷന്‍) മേഖലയിലുള്ളതാണ് കോഴ്‌സുകള്‍.  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്ക്  മുന്‍ഗണന ലഭിക്കും.  പ്ലസ്ടു വിജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വയനാട് കല്‍പ്പറ്റ പുളിയാര്‍മല ലവ് ഗ്രീന്‍ അസോസിയേഷന്‍ എന്ന സ്ഥാപനത്തില്‍ ഓഗസ്റ്റ് 17 നകം എത്തണം. ഫോണ്‍: 7902486000, 9497486000, 04936206062.

date