Post Category
അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളില്‍ 2024- 25 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന - ദേശീയ തലത്തില്‍ കലാ - കായിക അക്കാദമിക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരില്‍ നിന്നും പ്രത്യേക പാരിതോഷികം നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം മികവു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ അഞ്ചിനകം ജില്ലാ ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍ നം. 0491 2547437.
date
- Log in to post comments