Skip to main content

താല്‍ക്കാലിക നിയമനം

 

പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റല്‍ എന്നീ തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നതിന്  ഓഗസ്റ്റ് 18 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. ലാബ് ടെക്‌നീഷ്യന്‍ ( ബി എസ് സി - എം എല്‍ ടി/ പ്ലസ് ടു - ഡി എം എല്‍ ടി, പി എസ് സി അംഗീകൃത കോഴ്‌സ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ( കമ്പ്യൂട്ടര്‍ പരിജ്ഞാനം - ഡിസിഎ/ പി ജി ഡി സി എ) എന്നിവയിലാണ് ഒഴിവുകള്‍. യോഗ്യരായവര്‍ രേഖകളുടെ അസലും പകര്‍പ്പും സഹിതം എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2950400.

date