Post Category
സീറ്റൊഴിവ്
കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം എസ് സി മൈക്രോബയോളജിയില്‍ (ഒബിഎക്‌സ് -ഒന്ന്) സീറ്റ് ഒഴിവ്. കാപ് ഐ ഡി രജിസ്‌ട്രേഷനുള്ള വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 13 ന് രാവിലെ പത്തിന് കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9188900190, 9249570187.
date
- Log in to post comments