Skip to main content

സീറ്റൊഴിവ്

 

ചിറ്റൂര്‍ ഗവ. കോളജില്‍ എം കോം, എം എസ് സി ജ്യോഗ്രഫി (എസ് ടി), എം എസ് സി മാത്തമാറ്റിക്സ് (എസ് സി, എസ് ടി, ഇ ഡബ്ല്യു എസ്, ഒ ബി എക്‌സ്), എം എ ഇക്കണോമിക്സ് (എസ്.ടി, ഒ ബി എക്സ്, ഇ ഡബ്ല്യു എസ്), എം എ മ്യൂസിക് (എസ് ടി, എസ് സി, ഇ ഡബ്ല്യു എസ്), എം എ ഫിലോസഫി (എസ് ടി), എം എ തമിഴ് (എസ് ടി, എസ് സി, എം യു, ഇ ഡബ്ല്യു എസ്, ഇ ടി ബി) വിഷയങ്ങളില്‍  സീറ്റൊഴിവ്. വിദ്യാര്‍ഥികള്‍ കാപ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 14ന് വൈകീട്ട് മൂന്നിന് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്- admissions@chitturcollege.ac.in. ഫോണ്‍: 04923 222347, 9946005847.

 

date