Post Category
ബിരുദ സ്പോട്ട് അഡ്മിഷന്‍ 19ന്
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ നാലുവര്‍ഷ ബിരുദ കോഴ്സില്‍ ഒന്നാംവര്‍ഷ അറബിക് ബിരുദ പ്രോഗ്രാമില്‍ സീറ്റൊഴിവ്. എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, ഈഴവ, ഒ.ബി.എച്ച്, എല്‍.സി എന്നീ സംവരണ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. അര്‍ഹരായവര്‍ ഓഗസ്റ്റ് 19ന് വൈകിട്ട് മൂന്നിനകം കോളജില്‍ ഹാജരാകണം. ഫോണ്‍: 0466 2212223.
date
- Log in to post comments