Skip to main content

അതിഥി അധ്യാപക ഒഴിവ്

ഗവ. വിക്ടോറിയ കോളജില്‍ ബോട്ടണി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്. യു.ജി.സി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദതലത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ഓഗസ്റ്റ് 20ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാകണം. ഫോണ്‍: 8281716773.

date