Skip to main content

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്  കോഴ്സ്

 

  സഹകരണ വകുപ്പിന്റെ   സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്റര്‍   കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന്   ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്  കോഴ്സ് പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്നു.  യോഗ്യത: എസ്.എസ്.എല്‍.സി/പ്ലസ്ടു. ഫോണ്‍:  8129345780.
 

 

date