Post Category
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
സഹകരണ വകുപ്പിന്റെ സ്കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍ കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്നു. യോഗ്യത: എസ്.എസ്.എല്‍.സി/പ്ലസ്ടു. ഫോണ്‍: 8129345780.
date
- Log in to post comments