Post Category
പി.ജി. കോഴ്സുകളില്‍ ഒഴിവ്
ചിറ്റൂര്‍ സര്‍ക്കാര്‍ കോളജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവ്. എം.എ. തമിഴ്, എം.എ. മ്യൂസിക്, എം.എസ്.സി. മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ഒഴിവുകള്‍. ക്യാപ് രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്കും പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 24ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍:
date
- Log in to post comments