Skip to main content

തൃത്താല ഗവ. കോളജില്‍ സീറ്റൊഴിവ്

തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്. ബി.കോം ഫിനാന്‍സ് ഒണേഴ്‌സ്, ബി.എ. ഇംഗ്ലീഷ് ഓണേഴ്സ് എന്നീ വിഷയങ്ങളില്‍ പട്ടികവര്‍ഗ വിഭാഗത്തിലും, ബി.എസ്.സി. മാത്തമാറ്റിക്‌സ് ഓണേഴ്‌സ് വിഷയത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലുമാണ് ഒഴിവുകളുള്ളത്. സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് നാലിനകം കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0466 2270335

date