Skip to main content

ബിരുദ സീറ്റുകളില്‍ ഒഴിവ്

ചിറ്റൂര്‍ സര്‍ക്കാര്‍ കോളജില്‍ വിവിധ ഒന്നാംവര്‍ഷ ബിരുദ വിഷയങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സെപ്റ്റംബര്‍ ഏഴിന് വൈകിട്ട് നാലിനകം സ്‌പോട്ട് അഡ്മിഷനായി അപേക്ഷ സമര്‍പ്പിക്കാം. ഒഴിവുകള്‍ http://admission.uoc.ac.in/SeatVacancy?pages=UG ലിങ്കില്‍ അറിയാം. ഫോണ്‍: 9188301533.

 

date