Post Category
യോഗ ട്രെയ്നര്‍ കോഴ്സ്
അസാപ് കേരളയുടെ യോഗ ഫിറ്റ്നസ് ട്രെയ്നര്‍ കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. യോഗ്യത: 12-ാം ക്ലാസ്. https://forms.gle/2D3V1ANhRSaYQtvq7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495999721.
date
- Log in to post comments