Skip to main content

പശു വളർത്തലിൽ സൗജന്യ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ പശു വളർത്തലിൽ' സൗജന്യ പരിശീലനം നൽകും. സെപ്റ്റംബർ 24, 25 തീയതികളിൽ രാവിലെ 10.00  മുതൽ വൈകീട്ട് 5.00 വരെയാണ് പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ 0491-2815454 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിനെത്തുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കയ്യിൽ കരുതണമെന്ന് അധികൃതർ അറിയിച്ചു.

date