Post Category
പി.എസ്.സി, യു.പി.എസ്.സി മത്സരപരീക്ഷാ പരിശീലനം
പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സരപരീക്ഷകളുടെ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുട്ടട 'സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്കില്സിലാണ് പരിശീലനം. പ്രവേശനത്തിന് 9495069307, 8547005087, 8136882389, 0471-2550612 നമ്പറുകളില്‍ ബന്ധപ്പെടാം.
date
- Log in to post comments