Skip to main content

ലാബ് ടെക്‌നീഷ്യന്‍ നിയമനം

പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ 179ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത- ബി.എസ്.സി- എം.എല്‍.ടി  അല്ലെങ്കില്‍ പ്ലസ് ടുവിന് ശേഷം ഡി.എം.എല്‍.ടി (പി.എസ്.സി. അംഗീകൃത കോഴ്സ്). സെപ്റ്റംബര്‍ 30ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
 

date