Post Category
കെ-ടെറ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന ഏഴ് മുതല്‍
ജില്ലയില്‍ 2018 ഒക്ടോബറില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി ഏഴ് മുതല്‍ ഒരാഴ്ച്ച രാവിലെ 10.30ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ ഹാള്‍ടിക്കറ്റും മാര്‍ക്ക് ലിസ്റ്റുകളും പരീക്ഷാ ഫലവും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സംവരണാനുകൂല്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments