Skip to main content

ലേലം

 

കുട്ടനാട് താലൂക്കിൽ കുന്നുമ്മ വില്ലേജിൽ  ബ്ലോക്ക് 14-ൽ   റീസർവ്വേ നമ്പർ 21/6, 22/4 പെട്ട മിച്ചഭൂമികൾ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം നവംബർ 6ന് രാവിലെ 11 ന് കുന്നുമ്മ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  ഫോൺ : 0477 2702221.

date