Post Category
ലേലം
കുട്ടനാട് താലൂക്കിൽ കുന്നുമ്മ വില്ലേജിൽ ബ്ലോക്ക് 14-ൽ റീസർവ്വേ നമ്പർ 21/6, 22/4 പെട്ട മിച്ചഭൂമികൾ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം നവംബർ 6ന് രാവിലെ 11 ന് കുന്നുമ്മ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ : 0477 2702221.
date
- Log in to post comments