Post Category
ദര്‍ഘാസ്
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സങ്കല്പ് സ്റ്റേറ്റ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമന്‍ പദ്ധതിയുടെ ആവശ്യങ്ങള്‍ക്കായി എ.സി സെഡാന്‍ കാര്‍ വാടകയ്ക്ക് നല്‍കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. നവംബര്‍ 18 ഉച്ചയ്ക്ക് മൂന്നു വരെ സ്വീകരിക്കും. ഫോണ്‍: 0491 2911098.
date
- Log in to post comments