Post Category
ബാങ്കേഴ്സ് മീറ്റും ലോൺ മേളയും
ഒറ്റപ്പാലം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നവംബർ 10-ന് ഷൊർണൂരിൽ സംരംഭകർക്കായി ബാങ്ക്വേഴ്സ് മീറ്റും ലോൺ മേളയും സംഘടിപ്പിക്കും. സംരംഭകർക്ക് തങ്ങളുടെ ബിസിനസ് ആശയങ്ങൾ ബാങ്കുകൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും, വായ്പ നേടുന്നതിനും സൗകര്യം ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യാനായി 8848318110 എന്ന നമ്പറുമായി ബന്ധപ്പെടുക.
date
- Log in to post comments