Skip to main content

മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ്ങിന് അപേക്ഷിക്കാം

ബിസില്‍ ട്രയിനിങ് ഡിവിഷനില്‍ ആരംഭിക്കുന്ന മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷം, ഒരു വര്‍ഷം, ആറ് മാസം എന്നിങ്ങനെയാണ് കോഴ്‌സുകളുടെ കാലവധി. ബിരുദം, പ്ലസ്ടു, എസ്.എസ്.എല്‍.സിയാണ് യോഗ്യത. വനിതകള്‍ക്കാണ് അവസരം. ഫോണ്‍: 7994449314

date