Post Category
ലേലം
പാലക്കാട് പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) അസിസ്റ്റൻ്റ് എൻജിനീയറുടെ കാര്യാലയത്തിന്റെ പരിധിയിലുള്ള റോഡുകളുടെ വശങ്ങളിലുള്ള വൃക്ഷങ്ങളിൽ നിന്ന് കായ്ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം നവംബർ 10-ന് രാവിലെ 11.30-ന് അസിസ്റ്റൻ്റ് എൻജിനീയറുടെ കാര്യാലയത്തിൽ ലേലം ചെയ്യും.
date
- Log in to post comments