Skip to main content

ലേലം ചെയ്യും

പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സെക്ഷന്‍ ഒന്ന് കാര്യാലയ പരിധിയിലുള്ള റോഡുകളുടെ വശങ്ങളില്‍ നില്‍ക്കുന്ന വൃക്ഷങ്ങളിലെ കായ്ഫലങ്ങള്‍ ലേലം ചെയ്യുന്നു. ലേലം നവംബര്‍ 17 രാവിലെ 11 ന് കാര്യാലയത്തില്‍ നടക്കും. താല്‍പര്യമുള്ളവരില്‍ നിന്നുള്ള ക്വട്ടേഷന്‍ നവംബര്‍ 16 വൈകീട്ട് നാല് വരെ സ്വീകരിക്കും. നിരതദ്രവ്യം 1000 രൂപ. കൂടുതല്‍ വിവരങ്ങള്‍ കാര്യാലയത്തില്‍ ലഭിക്കും.

date