Skip to main content

സംസ്ഥാന എക്സൈസ് കലാകായികമേള: ദീപശിഖ പ്രയാണം തുടങ്ങി

 

  കോട്ടയത്ത് ജനുവരി 18 മുതല്‍ 20 വരെ നടക്കുന്ന 16-ാമത് സംസ്ഥാന എക്സൈസ് കലാകായികമേളയുടെ ദീപശിഖ പ്രയാണം പാലക്കാട് സിവില്‍ സ്റ്റേഷന് മുന്‍ വശ്ത്ത് പാലക്കാട് ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.പി സുലേഷ്കുമാര്‍ ദീപശിഖ തെളിയിച്ച്  കാപ്റ്റന് കൈമാറി തുടര്‍ന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലിയില്‍  ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ പങ്കാളികളായി പരിപാടിയില്‍ കലാകായിക മേള ജനറല്‍ കണ്‍വീനര്‍ എം.എന്‍ സുരേഷ്ബാബു, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി.എ.സലിം, എം.രാകേഷ്, പി.കെ സതീഷ്, രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

date