Post Category
ക്വട്ടേഷന്‍
പാലക്കാട് പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ രണ്ട് കാര്യാലയത്തിന്റെ പരിധിയിലുള്ള എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളജ്, പത്തിരിപ്പാല- കോങ്ങാട്, പാലക്കാട്- പൊള്ളാച്ചി റോഡുകളുടെ വശങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും 2027 ഒക്ടോബര്‍ 31 വരെ ഒരു വര്‍ഷത്തേക്ക് കായ്ഫലങ്ങള്‍ ശേഖരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 30-ന് വൈകീട്ട് നാലുവരെ സിവില്‍ സ്റ്റേഷനിലുള്ള നിരത്ത് സെക്ഷന്‍ രണ്ട് ഓഫീസില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 7594971167.
date
- Log in to post comments