Skip to main content

വിമുക്തഭടന്മാർക്കായി സെമിനാർ

 

ആലപ്പുഴ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാർക്കും, വിധവകൾക്കും അവരുടെ ആശ്രീതർക്കുമായി നവംബർ 28-ന്  രാവിലെ 10.30 സൈനികക്ഷേമ വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികൾ, പെൻഷൻ വിഷയങ്ങൾ സംബന്ധിച്ച് മുഹമ്മ ലുഥെറൻസ് സ്കൂളിനു സമീപമുള്ള വിമുക്തഭട ഭവനിൽ  ബോധവൽക്കരണ സെമിനാർ നടത്തും.

date