Post Category
വിമുക്തഭടന്മാർക്കായി സെമിനാർ
ആലപ്പുഴ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാർക്കും, വിധവകൾക്കും അവരുടെ ആശ്രീതർക്കുമായി നവംബർ 28-ന് രാവിലെ 10.30 സൈനികക്ഷേമ വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികൾ, പെൻഷൻ വിഷയങ്ങൾ സംബന്ധിച്ച് മുഹമ്മ ലുഥെറൻസ് സ്കൂളിനു സമീപമുള്ള വിമുക്തഭട ഭവനിൽ ബോധവൽക്കരണ സെമിനാർ നടത്തും.
date
- Log in to post comments