Post Category
ആയിരം ദിനാഘോഷം: യോഗം ഇന്ന് (26)
സംസ്ഥാന സര്‍ക്കാര്‍ 1000 ദിവസം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് (26) രാവിലെ 10ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേരും.
(പിഎന്‍പി 269/19)
date
- Log in to post comments