Skip to main content

ആയിരം ദിനാഘോഷം: യോഗം ഇന്ന് (26) 

 

സംസ്ഥാന സര്‍ക്കാര്‍ 1000 ദിവസം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് (26) രാവിലെ 10ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേരും.  

                           (പിഎന്‍പി 269/19)

date