Post Category
ഊര്‍ജ സംരക്ഷണ ദിനം : 14 ന് പ്രതിജ്ഞയെടുക്കും
ഊര്‍ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 14-ന് രാവിലെ 11 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അന്നേദിവസം സ്കൂള്‍ അസംബ്ലികളിലും ഊര്‍ജ സംരക്ഷണ പ്രതിജ്ഞയെടുക്കും.
date
- Log in to post comments