Post Category
ക്ലര്‍ക്ക് ഒഴിവ്
ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനിയറിങ് കോളെജില്‍ ക്ലര്‍ക്ക് കം അകൗണ്ടന്റ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തും. ബി.കോം, റ്റാലി സര്‍ട്ടിഫിക്കറ്റ്, മിനിമം രണ്ടു വര്‍ഷത്തെ കംപ്യുട്ടറൈസ്ഡ് അക്കൗണ്ടിങ് മേഖലയിലെ പരിചയം, ഡോക്യമെന്റേഷന്‍, ഫയല്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2017 ഡിസംബര്‍ ഒന്നിന് 40 കവിയരുത്. താല്പര്യമുളളവര് പ്രായം, യോഗ്യത, മുന്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 19-ന് രാവിലെ 10 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരം ഴലരസെു.മര.ശി ല്‍ ലഭിക്കും.
date
- Log in to post comments