Post Category
ഡോ: അംബേദ്കര്‍ നാഷനല്‍ മെറിറ്റ് അവാര്‍ഡ് വിതരണം നടത്തി
സീനിയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഡോ: അംബേദ്കര്‍ നാഷനല്‍ മെറിറ്റ് അവാര്‍ഡിന് അര്‍ഹരായ എ. ചൈത്ര (എം.എ. മെമ്മോറിയല്‍ എച്ച്.എച്ച്.എസ്. കാട്ടുകുളം) , അനഘ ശങ്കര്‍ (എം.ഇ.എസ്. എച്ച്.എസ്.എസ്. മണ്ണാര്‍ക്കാട്), കെ.മേഘ (മൊയന്‍സ് എച്ച്.എസ്.എസ്. പാലക്കാട്) എന്നിവര്‍ക്ക് ജില്ലാ കലക്റ്ററുടെ ചേംബറില്‍ ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു അവാര്‍ഡ് വിതരണം ചെയ്തു. അംബേദ്ക്കര്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
date
- Log in to post comments