Post Category
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: യോഗ്യര്‍ ഇല്ല
ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍: 585/2017) 2018 ഏപ്രില്‍ ഏഴിന് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഷോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ യോഗ്യരായവര്‍ ഇല്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു
date
- Log in to post comments