Skip to main content

ഭൂമി ലേലം 26ന്

 

ബാങ്ക് വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നെല്ലായ എഴുവന്തല ചെട്ടിത്തൊടി വീട്ടില്‍ അസ്‌കറിന്റെ ഉടമസ്ഥതയിലുള്ള നെല്ലായ വില്ലേജിലെ സര്‍വ്വെ നമ്പര്‍ 65/5 ല്‍ ഉള്‍പ്പെട്ട 0.0809 ഹെക്ടര്‍ഭൂമി ജൂണ്‍ 26ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് ഒറ്റപ്പാലം തഹസില്‍ദാര്‍ അറിയിച്ചു. കുടിശ്ശിക തുകയായ 2,34,456 രൂപയുടെ വസ്തുവകകളാണ് ലേലം ചെയ്യുന്നത്. 

date