Post Category
തേക്ക് തടി ലേലം
ഏഴ് കഷണം തേക്ക് തടിയും (1.281 ക്യുബിക് മീറ്റര്‍) അര മെട്രിക് ടണ്‍ വിറകും ഈ മാസം 24ന് രാവിലെ 11ന് റാന്നി വെറ്ററിനറി പോളീക്ലിനിക്ക് പരിസരത്ത് ലേലം ചെയ്യും.
(പിഎന്‍പി 1377/19)
date
- Log in to post comments